Covid Insurance FAQ
- ഞാൻ കോവിഡ് പോസിറ്റീവാണ്. ഇനി ഇൻഷൂറൻസിന് അപേക്ഷിക്കൽ സാധ്യമാണോ?
ഉ: സാധ്യമല്ല.
- 72 മണിക്കൂർ ആശുപത്രിയിൽ കഴിയൽ നിർബന്ധമാണോ?
ഉ: അതെ. പോളിസി അവകാശപ്പെടുന്നതിനായി 72 മണിക്കൂർ ആശുപത്രി വാസം നിർബന്ധമാണ്.
- പോളിസി എടുത്ത് 15 ദിവസത്തിനകം രോഗം സ്ഥിതീകരിച്ചാൽ ഇൻഷൂറൻസ് അവകാശപ്പെടാനാകുമോ ?
ഉ: ഇല്ല.
- കുട്ടികൾക്ക് ഇൻഷൂറൻസിന് അപേക്ഷിക്കുവാൻ സാധിക്കുമോ ?
ഉ: ഇല്ല. 18 മുതൽ 65 വയസ്സ് വരെ ഉള്ളർക്ക് അപേക്ഷിക്കാവുന്നതാണ്
-
പോളിസി എടുക്കുന്നതിനായി മെഡിക്കൽ ചെക്കപ്പ് നടത്തേണ്ടതുണ്ടോ?
ഉ: ഇല്ല.
- വിദേശയാത്രയ്ക്ക് ശേഷം ഇൻഷൂറൻസ് അപേക്ഷിക്കാമോ?
ഉ: അതെ.വിദേശയാത്ര നടത്തി 30 ദിവസിനു ശേഷം അപേക്ഷിക്കാവുന്നതാണ്
-
ഗവൺമെന്റ് അംഗീകൃത ലാബുകളിൽ നിന്നു തന്നെ ടെസ്സുചെയ്യൽ നിർബന്ധമാണോ?
ഉ: അതെ
-
കോവിഡ് ഇതര രോഗങ്ങൾ സ്ഥിതീകരിച്ചാൽ ഇൻഷൂറൻസ് അവകാശപ്പെടാനാകുമോ?
ഉ: ഇല്ല.
-
ഇൻഷൂറൻസിന്റെ സമയപരിധി അവസാനിച്ചാൽ പുതുക്കുവാൻ സാധിക്കുമോ ?
ഉ: ഇല്ല. വീണ്ടും അപേക്ഷിക്കാവുന്നതാണ്.
-
ആദ്യ 15 ദിവസത്തിനകം പോളിസി പിൻവലിക്കൽ സാധ്യമാണോ?
ഉ: അതെ.